ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മനീഷ കൊയ്‌രാള ധനുഷിന്റെ അമ്മായി അമ്മയാകുന്നു

Buzz It
2010, ജനുവരി 21, വ്യാഴാഴ്‌ച


ചെന്നൈ: ബോളിവുഡിലെ മുന്‍കാല സൂപ്പര്‍താരം മനീഷ കൊയ്‌രാള ഇന്ത്യന്‍ സിനിമാ ലോകത്തേക്ക്‌ തിരിച്ചുവരുന്നു. കോളിവുഡ്‌ സൂപ്പര്‍താരം ധനുഷിന്റെ പുതിയ ചിത്രമായ `മാപ്പിളൈ'യില്‍ അമ്മയി അമ്മയുടെ വേഷത്തിലാണ്‌ മനീഷ തിരിച്ചുവരുന്നത്‌. ധനുഷിന്റെ ഭാര്യാ പിതാവ്‌ രജനീകാന്തിന്റെ നായികയായി `ബാബ'യില്‍ അഭിനയിച്ചശേഷം ഇതാദ്യമായാണ്‌ മനീഷ തമിഴ്‌ സിനിമയില്‍ േമക്കപ്പ്‌ അണിയുന്നത്‌.
ഫെബ്രുവരിയില്‍ `മാപ്പിളൈ'യുടെ ഷൂട്ടിംഗ്‌ ആരംഭിക്കുമെന്ന്‌ ധനുഷ്‌ പറഞ്ഞു. മനീഷയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്‌. മനീഷയുടെ ഡേറ്റും ലഭിച്ചുകഴിഞ്ഞതായി ധനുഷ്‌ അറിയിച്ചു. മണിരത്‌നത്തിന്റെ `ബോംബൈ'യിലൂടെ തമിഴ്‌ജനതയുടെ പ്രിയങ്കരിയായ മനീഷ പിന്നീട്‌ ഇന്ത്യന്‍, മുതല്‍വന്‍ തുടങ്ങിയ തമിഴ്‌ സിനിമകളിലും നായികയായിരുന്നു.
ഇപ്പോള്‍ നേപ്പാളിലുള്ള മനീഷയുടെ കോളിവുഡിലും ബോളിവുഡിലുമേക്കുള്ള മടങ്ങിവരവിനാണ്‌ മാപ്പിളൈ വഴിയൊരുക്കന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ