ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫാബിയ രൂപം മാറുന്നു; വില കുറയും

Buzz It
2010, ജനുവരി 22, വെള്ളിയാഴ്‌ച


പൂനെ: സ്‌കോഡ ഓട്ടോയുടെ ഫാബിയ കാര്‍ മോഡല്‍ പരിഷ്‌കരിക്കുന്നു. ഇതിലൂടെ ഫാബിയ വിലകുറച്ച്‌ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ നല്‍കാമെന്ന കണക്കുകൂട്ടലിലാണ്‌ പുതിയ നീക്കം. വോക്‌സ്‌വാഗന്‍ ഗ്രൂപ്പ്‌ ഇന്ത്യയില്‍ തങ്ങളുടെ വില്‍പ്പന കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ ഈ നടപടി. നേരമത്ത മാരുതി സുസുക്കിയും സമാനതീരുമാനമെടുത്തിരുന്നു.
കാര്യമായ മാറ്റമൊന്നും ഫാബിയയില്‍ വരുത്തില്ല. എന്നാല്‍ അതില്‍ നല്‍കിയിട്ടുള്ള ചില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒഴിവാക്കും. ഇതിലൂടെ കാറിന്‌ വിലകുറയ്‌ക്കാനാവുമെന്നാണ്‌ കമ്പനി അധികൃതരുടെ കണക്കുകൂട്ടല്‍. നാനോയുടെ വരവോടെ ഇന്ത്യയില്‍ ഉടലെടുത്ത ചെറുകാര്‍ തരംഗത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനാണ്‌ കമ്പനി ശ്രമിക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ