ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രാഹുലിന്റെ വിവാഹം നീണ്ടുനില്‍ക്കില്ല: രാഖി സാവന്ത്‌

Buzz It
2010, മാർച്ച് 15, തിങ്കളാഴ്‌ച

നാളെ ഞാനും എം പിയാകും 

മുംബൈ: രാഹുല്‍ മഹാജന്റെ സ്വയംവരത്തിന്‌ അധികം ആയുസുണ്ടാവില്ലെന്ന്‌ രാഖി സാവന്ത്‌. രാഖികാ സ്വയംവറിനെ അനുകരിച്ച്‌ ഒരു ടി വി ഷോയിലൂടെ അടുത്തിടെയാണ്‌ രാഹുല്‍ മഹാജന്‍ വിവാഹിതനായത്‌.
പൊതുജനത്തിന്റെ വോട്ടെടുപ്പിലൂടെ ഒരാള്‍ എങ്ങനെയാണ്‌ സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്തുന്നത്‌. ഈ ബന്ധം അധികം നീണ്ടുനില്‍ക്കില്ല. പ്രത്യേകിച്ച്‌ രാഹുലും ഡിംപിയും തമ്മില്‍ നിരവധി പൊതുത്തക്കേടുകള്‍ ഉള്ളപ്പോള്‍. രാഹുലിനെക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്നതാണ്‌ ഡിംപി. ഇരുവരുടെയും അഭിരുചികളും വ്യത്യസ്‌തങ്ങളാണ്‌. അതുകൊണ്ടുതന്നെ ഈ ദമ്പതികള്‍ വഴിപിരിയുന്നതിന്റെ വാര്‍ത്തയും ഏറെ താമസിയാതെ കേള്‍ക്കേണ്ടിവരുമെന്നും രാഖി പറയുന്നു.
പൊതുജനത്തിന്റെ അഭിപ്രായം സ്വീകരിച്ച്‌ ഒരാളെ സ്‌നേഹിക്കുന്നത്‌ സംഭവ്യമല്ല. എലേഷുമായി താന്‍ തെറ്റിപിരിഞ്ഞതില്‍ ദു:ഖമില്ല. എനിക്ക്‌ അധികം സമയം ലഭിക്കാത്തതുകൊണ്ടാണ്‌ എലേഷിനെ വിവാഹം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത്‌. പക്ഷേ പിന്നീട്‌ മനസിലായി ഒരുമിച്ച്‌ പോകാന്‍ കഴിയില്ലെന്ന്‌. എന്റെ പ്രശ്‌സിതിയുടെ ഭാഗഭാക്കാവാന്‍ മാത്രമേ എലേഷിന്‌ താത്‌പര്യം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ എലേഷിനെ ഇപ്പോള്‍ വെറുക്കുന്നു.
എന്റെ കരിയര്‍ ഞാന്‍ സ്വയം കെട്ടിപ്പടുത്തതാണ്‌. ഒരു ഗോഡ്‌ഫാദറും എനിക്കില്ലായിരുന്നു. തിരക്കുള്ള നടി എന്ന നിലയില്‍നിന്നും ഞാനിപ്പോള്‍ ബിസിനസ്‌ വനിതയായിക്കഴിഞ്ഞു. നാളെ ഇന്ത്യര്‍ പാര്‍ലമെന്റംഗമായും നിങ്ങള്‍ എന്നെ കാണും - രാഖി സാവന്ത്‌ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ