ഒഴിവാക്കിയത് പ്രിയങ്ക ചോപ്ര നായികയാവുന്ന ചിത്രത്തില്‍നിന്ന്
മുംബൈ: നടന് തിലകനെ ഹോളിവുഡ് ചിത്രത്തില്‍നിന്ന് പുറത്താക്കാന്‍ കരുക്കള്‍ നീക്കിയവര്‍ക്ക് തിരിച്ചടി. അഭിനയിക്കാതെ തിലകന് നഷ്ടപരിഹാരം വാങ്ങുമ്പോള്‍ കൈയില്‍കിട്ടിയ ബോളിവുഡ് ചിത്രത്തില്‍നിന്ന് പുറത്താവുകയാണ് മോഹന്‍ലാല്‍. പ്രിയങ്ക ചോപ്ര നായികയാകുന്ന സാത്ത് ഹൂന് മാഫ് (സെവന് ഹസ്ബന്‍ഡ്സ്) എന്ന ചിത്രത്തില്‍നിന്നാണ് മോഹന്‍ലാലിനെ ഒഴിവാക്കിയത്.
ഈ ചിത്രത്തില്‍ നായികയ്ക്ക് ഏഴ് ഭര്ത്താക്കന്മാരാണ് ഉള്ളത്. അതില്‍ ഏഴ് പേരെയും നായിക വധിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. റസ്കിന് ബോണ്ടിന്റെ `സൂസന്നാസ് സെവന് ഹസ്ബന്‍ഡ്' ആണ് ചലച്ചിത്രമാക്കുന്നത്.
ഈ ഏഴ് ഭര്ത്താക്കന്മാരില് ഒരാളുടെ വേഷത്തിലേക്കാണ് നേരത്തേ മോഹന്‍ലാലിനെ തിരഞ്ഞെടുത്തിരുന്നത്. സംവിധായകന് വിശ്വാല്‍ ഭരദ്വാജ് ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നു. കഥ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും െചയ്തതാണ്. പിന്നെ വിശ്വാലിനെ മോഹന്‍ലാല്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ സിനിമയില്‍ ഏഴ് ഭര്ത്താക്കന്മാരുടെ വേഷമിടുന്നവരുടെ ലിസ്റ്റ് വിശ്വാല്‍ പുറത്തുവിടുകയും ചെയ്തു. അതിലാകട്ടെ ലാലിന് സ്ഥാനമില്ല. നസറുദ്ദീന്‍ ഷാ, ഇര്ഫാന് ഖാന്, ജോണ്‍ എബ്രഹാം, നീല്‍ നിതിന്‍ മുകേഷ്, അനു കപൂര്‍, വിവാന് എന്നി ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമേ ഒരു റഷ്യാക്കാരനുമാണ് ഏഴ് ഭര്ത്താക്കന്മാരായി എത്തുന്നത്.
നസറുദ്ദീന്‍ ഷാ ആദ്യ ഭര്‍ത്താവിന്റെ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്റെ മകന് 20 കാരനായ വിവാന് ഏഴാമത്തെ ഭര്‍ത്താവായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 comments:
koduthal Bollywood ilum kittum
Ayyo mohanlaalinu athukondu workonnumille...bollywood chithrathinumappuram mileage lalji nedikkazhinju...in sanskrit 'SALA NIPATHAM CHEYYUM PAVANANU,THOOLA NIRAAKARANAM DUSHKARAMO? Ee vartha pracharippichavar thanne ardham kandethatte....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ