ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കടക്കെണി: ദുബായ്‌ വേള്‍ഡ്‌ സാവകാശം ചോദിച്ചു

Buzz It
2010, മാർച്ച് 23, ചൊവ്വാഴ്ച

ദുബായ്‌: കടക്കെണിയില്‍നിന്ന്‌ രക്ഷനേടാന്‍ തിരിച്ചടവിന്‌ കടം നല്‍കിയവരോട്‌ ദുബായ്‌ വേള്‍ഡ്‌ സാവകാശം ചോദിച്ചു. 22 ബില്ല്യണ്‍ ഡോളര്‍ തിരിച്ചടയ്‌ക്കുന്നതിന്‌ എട്ട്‌ മാസത്തെ സാവകാശമാണ്‌ ദുബായ്‌ വേള്‍ഡ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.
ദുബായ്‌ സര്‍ക്കാരിന്റെ അധീനതയിലുള്ള ദുബായ്‌ വേള്‍ഡ്‌ കഴിഞ്ഞവര്‍ഷമാണ്‌ കടക്കെണിയില്‍ കുരുങ്ങിയത്‌. വായ്‌പയെടുത്ത വകയില്‍ 100 ബാങ്കുകള്‍ക്ക്‌ 26 ബില്ല്യണ്‍ ഡോളറാണ്‌ തിരിച്ചടയ്‌ക്കാനുണ്ടായിരുന്നത്‌. ഇതിന്‌ സാധിക്കാത്ത അവസ്ഥയിലേക്കാണ്‌ ദുബായ്‌ വേള്‍ഡ്‌ വഴുതി വീണത്‌. റോയല്‍ ബാങ്ക്‌ ഓഫ്‌ സ്‌കോട്ട്‌ലാന്‍ഡ്‌, സ്‌റ്റാന്‍ഡേര്‍ഡ്‌ ചാര്‍ട്ടേര്‍ഡ്‌, ലോയ്‌ഡ്‌സ്‌ ബാങ്കിംഗ്‌ ഗ്രൂപ്പ്‌ തുടങ്ങിയ പ്രമുഖ ധനകാര്യസ്ഥാപനങ്ങള്‍ക്കാണ്‌ ഇനിയും പണം നല്‍കാനുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ