ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അക്ഷയ്‌ കുമാര്‍ ഹോളിവുഡ്‌ ചിത്രം നിര്‍മിക്കുന്നു

Buzz It
2010, ജൂലൈ 26, തിങ്കളാഴ്‌ച

മുംബൈ: ബോളിവുഡിലെ താരരാജവാണെങ്കിലും ഹോളിവുഡില്‍ അഭിനയിക്കുകയെന്ന അക്ഷയ്‌ കുമാറിന്റെ മോഹം ഇനിയും പൂവണിഞ്ഞിട്ടില്ല. അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹോളിവുഡ്‌ എന്ന സ്വപന്‌ം അക്ഷയിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഒടുവില്‍ ഒരു ഹോളിവുഡ്‌ ചിത്രം നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ്‌ അക്ഷയ്‌.
ഇന്‍ഡോ-കനേഡിയന്‍ പദ്ധതിയായ ബ്രേക്ക്‌ എവേ എന്ന ചിത്രമാണ്‌ അക്ഷയ്‌ നിര്‍മിക്കാന്‍ ഒരുങ്ങൂന്നത്‌. ഇത്‌ ഒരു തുടക്കം മാത്രം. തന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ ഹരി ഓം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൂടുതല്‍ ഹോളിവുഡ്‌ ചിത്രങ്ങളിറക്കാനാണ്‌ അക്ഷയ്‌ പദ്ധതിയിടുന്നത്‌.
ബ്രേക്ക്‌ എവേയില്‍ അക്ഷയ്‌ അഭിനയിക്കുന്നില്ല. പക്ഷേ തുടര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അക്ഷയ്‌ അഭിനയിക്കില്ലെന്ന്‌ പറയാനാകില്ലെന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ