ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കൊല്ലത്ത്‌ സിനിമാ സ്‌കൂള്‍; ഉദ്‌ഘാടനം 13 ന്‌

Buzz It
2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

കൊല്ലം: നടന്‍ മധു ചെയര്‍മാനായി കൊല്ലത്ത്‌ സിനിമാസ്‌കൂള്‍ ആരംഭിക്കുന്നു. അഭിനയം, സംവിധാനം, സ്‌ക്രിപ്‌റ്റ്‌ റൈറ്റിംഗ്‌, ഓഡിയോഗ്രാഫി, എഡിറ്റിംഗ്‌, വിഷ്വല്‍ എഫക്‌ടിംഗ്‌, സിനിമാട്ടോഗ്രാഫി തുടങ്ങിയവയിലാണ്‌ പരിശീലനം.
പോളയത്തോട്‌ ക്രയോണ്‍ ഐ ടി കാമ്പസിലാണ്‌ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ പഠനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. മൂന്ന്‌ സെമസ്റ്ററുകളിലായിട്ടാണ്‌ കോഴ്‌സ്‌ നടത്തുന്നത്‌. ആദ്യത്തെ മൂന്ന്‌ മാസം ഒരുമിച്ചുള്ള ,,,
ക്ലാസും ആറു മാസം സ്‌പെഷ്യലൈസിലും, അവസാന മൂന്ന്‌ മാസം പ്രോജക്‌ടുമായിരിക്കും.
20 വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം നല്‍കും. 80,000 രൂപ മുതല്‍ 1.20 ലക്ഷം രൂപവരെയാണ്‌ ഫീസ്‌. പ്ലസ്‌ടുവാണ്‌ വിദ്യാഭ്യാസ യോഗ്യത. 10 മുതല്‍ നാല്‌ വരെയായിരിക്കും ക്ലാസ്‌.
രാമചന്ദ്രബാബുവാണ്‌ സിലബസ്‌ തയ്യാറാക്കുന്നത്‌. 13 ന്‌ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മധു ഉദ്‌ഘാടനം നിര്‍വഹിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ