ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐശ്വര്യ സുന്ദരിയായ സ്‌ത്രീ: അക്ഷയ്‌ കുമാര്‍

Buzz It
2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

മുംബൈ: ഐശ്വര്യ റായി ബച്ചന്‍ സുന്ദരിയായ ഒരു സ്‌ത്രീയാണെന്ന്‌ അക്ഷയ്‌കുമാര്‍. തീര്‍ത്തും പ്രൊഫഷണലായ ഒരു അഭിനേത്രിയാണ്‌ ഐശ്വര്യ. അവര്‍ക്ക്‌ ഒപ്പം അഭിനയിക്കുന്നത്‌ സന്തോഷം തരുന്ന കാര്യമാണെന്നും അക്ഷയ്‌ പറഞ്ഞു.
അക്ഷയുടെ പുതിയ ചിത്രം ആക്ഷന്‍ റീപ്ലേയില്‍ ഐശ്വര്യയാണ്‌ നായിക.
ഈ ചിത്രത്തില്‍ 1975 ലെ സുനില്‍ ദത്തിന്റെ രൂപമാണ്‌ തനിക്ക്‌. സാംഖീ എന്ന ചിത്രത്തില്‍കണ്ട സുനില്‍ദത്തിനെ രൂപത്തിലൂടെ പുനരവതരിപ്പിക്കുകയാണ്‌ താന്‍ ചെയ്യുന്നത്‌. നീളന്‍ മുടിയും പ്രിന്റഡ്‌ വസ്‌ത്രങ്ങളുമെല്ലാം അതുപോലെ പകര്‍ത്തുന്നുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ