ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പൃഥിരാജ്‌!!! ഒക്കെ ഗോസിപ്പല്ലേ: സംവൃത

Buzz It
2010, ഡിസംബർ 4, ശനിയാഴ്‌ച

കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത്‌ പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന്‌ നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക്‌ താന്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും സംവൃത ഒരു വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗോസിപ്പുകളില്‍ ശ്രദ്ധിച്ചിരുന്നാല്‍ സിനിമയില്‍ അഭിനയിക്കാനാവില്ല അതുകൊണ്ടുതന്നെ ഒരു ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ കളയും.
തന്റേത്‌ അറേഞ്ച്‌ഡ്‌ വിവാഹമാകാനാണ്‌ സാധ്യത. വിവാഹം കഴിക്കാന്‍പോകുന്ന ആളെക്കുറിച്ച സ്വപ്‌നംമൊന്നുമില്ല. ശരിയായ ആളെകാണുമ്പോള്‍ ഇതാണെന്റെ ആള്‍ എന്ന്‌ മനസ്‌ പറയുമെന്നാണ്‌ എന്റെ വിശ്വാസം. വിവാഹം കഴിക്കുന്ന ആള്‍ എന്ത്‌ തരക്കാരനാവണമെന്നെ നിബന്ധനകളൊന്നുമില്ല. പരസ്‌പരം മനസിലാക്കാന്‍ കഴിയുന്നവരാകണമെന്ന്‌ മാത്രമെന്നും സംവൃത.

RELATED STORIES

1 comments:

അജ്ഞാതന്‍ പറഞ്ഞു...

samvrutha verry neet women

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ