ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കത്രീനയുടെയും പ്രിയങ്കയുടെയും വീടുകളില്‍ റെയ്‌ഡ്‌

Buzz It
2011, ജനുവരി 24, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ബോളിവുഡ്‌ സൂപ്പര്‍ നായികമാരായാ കത്രീന കൈഫിന്റെയും പ്രിയങ്ക ചോപ്രയുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്‌ഡ്‌ നടത്തി. ഒരേസമയം 12 സ്ഥലങ്ങളിലായിരുന്നു റെയ്‌ഡ്‌. ഇവര്‍ നികുതി വെട്ടിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌.
രാവിലെ 7.30 ന്‌ ആരംഭിച്ച റെയ്‌ഡ്‌ ഇപ്പോഴും തുടരുന്നു. ഇരുവരുടെയും സെക്രട്ടറിമാരുടെ വീടുകളിലും ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ടെന്ന്‌ അറിയുന്നു.
ബോളിവുഡിലെ സൂപ്പര്‍ താരങ.ങളായ ഇവര്‍ ഇന്ത്യയ്‌ക്കകത്തും പുറത്തും സ്‌റ്റേജ്‌ ഷോകളില്‍ പങ്കെടുക്കുന്നതിലൂടെയും വന്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കൃത്യമായ കണക്കുകള്‍ ആദായ നികുതി വകുപ്പിന്‌ നല്‍കിയിട്ടില്ല. കണക്കുകളിലെ ചേര്‍ച്ചയില്ലായ്‌മയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ഇവര്‍ നല്‍കിയിട്ടില്ല. തുടര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്താന്‍ തീരുമാനിച്ചത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ