ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മഞ്‌ജു വാര്യര്‍ തിരിച്ചുവരില്ല: ദിലീപ്‌

Buzz It
2011, ഫെബ്രുവരി 16, ബുധനാഴ്‌ച

കോട്ടയം: മഞ്‌ജു വാര്യര്‍ അഭിനയരംഗത്തേയ്‌ക്ക്‌ തിരിച്ചുവരില്ലെന്ന്‌ ദിലീപ്‌. ഇത്‌ ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ദിലീപ്‌ വ്യക്തമാക്കി. ഇതിന്റെ പേരില്‍ എന്തിനാണിങ്ങനെ വിലപിക്കുന്നതെന്ന്‌ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മഞ്‌ജു പോയാല്‍ ആ സ്ഥാനത്ത്‌ പുതിയ നടി വരും. ആളുകള്‍ അങ്ങനെ വന്നും പോയുമിരിക്കും.
മഞ്‌ജുവും താനും തമ്മില്‍ പ്രണയത്തിലായിരുന്നില്ല. എന്നാല്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ്രപണയത്തിലാണെന്ന്‌ വാര്‍ത്ത ഒരു സിനിമാ മാഗസിനില്‍ വന്നപ്പോഴാണ്‌ ഞങ്ങള്‍തന്നെ അക്കാര്യം അറിയുന്നത്‌. ആ വാര്‍ത്ത വന്നതോടെ ഞങ്ങളെവച്ച്‌ സിനിമയെടുക്കാന്‍ ആരും തയ്യാറാവാതെയായി. നിശ്ചയിച്ച പല സിനിമകളും മുടങ്ങി. പശ്ര്‌നം പരിഹരിക്കാനല്ല, ആ സാഹചര്യം മതലെടുക്കാനാണ്‌ ആളുണ്ടായത്‌.
സമ്മര്‍ദ്ദങ്ങള്‍ കൂടിക്കൂടി വന്നപ്പോള്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന്‌ എനിക്കൊപ്പം നിന്ന ലാല്‍ ജോസ്‌, ബിജുമേനോന്‍, കലാഭവന്‍ മണി എന്നിവരെപ്പോലും സിനിമയില്‍നിന്നും ഔട്ടാക്കാനാണ്‌ ചിലര്‍ ശ്രമിച്ചത്‌. സിനിമാ ലോകം മുഴുവന്‍ എനിക്ക്‌ എതിരായപ്പോള്‍ ജോഷി, പ്രിയന്‍, ലോഹി എന്നിവര്‍ തന്ന പിന്തുണയാണ്‌ എനിക്ക്‌ ധൈര്യം തന്നത്‌ - ദിലീപ്‌ പറയുന്നു.

RELATED STORIES

1 comments:

അജ്ഞാതന്‍ പറഞ്ഞു...

entinaa mone?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ