ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സച്ചിന്‍ ലോകത്തെ മികച്ച ബാറ്റ്‌സ്‌മാന്‍: ലാറ

Buzz It
2011, ജൂലൈ 19, ചൊവ്വാഴ്ച

ലണ്ടന്‍: സച്ചിന്‍ ലോകത്തെ മികച്ച ബാറ്റ്‌സ്‌മാനെന്ന്‌ വെസ്‌റ്റ്‌ഇന്‍ഡീസ്‌ ഇതിഹാസം ബ്രയാന്‍ ലാറ. അതേസമയം ആധുനികലോകത്തെ ബ്രാഡ്‌മാനാണ്‌ സച്ചിനെന്ന്‌ ഇംഗ്ലണ്ട്‌ ടീമിന്റെ മുന്‍ ക്യാപ്‌ടന്‍ അലക്‌സ്‌ സ്‌റ്റിയുവര്‍ട്ട്‌. ഹോട്ടല്‍ ഹില്‍ട്ടണ്‍ പാര്‍ക്ക്‌ ലൈനില്‍ നടന്ന ഒരു പാനല്‍ ചര്‍ച്ചയിലാണ്‌ ഇരുവരും തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്തിയത്‌.
സച്ചിന്‍ തന്റെ 16ാം വയസില്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങിയതാണെന്ന്‌ ലാറ ഓര്‍മിപ്പിച്ചു. ഇപ്പോള്‍ സച്ചിന്‌ 38 വയസായി. ഇത്രയുംകാലം ഫോമില്‍ കളിക്കാന്‍ കഴിഞ്ഞ വേറെയൊരു കളിക്കാരനേയും നമ്മള്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ സച്ചിന്‍ ലോകത്തെ മികച്ച ബാറ്റ്‌സ്‌മാനാകുന്നു - ലാറ പറഞ്ഞു.
തൊണ്ണൂറുകളില്‍ മികച്ച കളിക്കാരന്‍ ലാറയായിരുന്നുവെന്ന്‌ അലക്‌സ്‌ സ്‌റ്റിയുവര്‍ട്ട്‌ പറഞ്ഞു. പക്ഷേ ഇന്ന്‌ നോക്കുമ്പോള്‍ ലാറയെക്കാള്‍ കേമന്‍ സച്ചിന്‍ തന്നെയെന്നും സ്‌റ്റിയുവര്‍ട്ട്‌ വ്യക്തമാക്കി. ഇത്തവണ ഇന്ത്യ 2-1 ന്‌ പരമ്പര നേടുമെന്ന്‌ പ്രവചിക്കാനും സ്‌റ്റിയുവര്‍ട്ട്‌ മറന്നില്ല.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ