ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മന്ദാകിനിയാകാന്‍ കരീന

Buzz It
2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മുംബൈ: മന്ദാകിനിയാകാന്‍ കരീനകപൂര്‍ തയ്യാറെടക്കുന്നു. മന്ദാകിനിയുടെ ജീവിതമല്ല, ഒരു സിനിമയില്‍ മന്ദാകിനി അഭിനയിച്ച ഒരു സീന്‍ മാത്രമാണ്‌ കരീന ഇത്തവണ അതേപടി പകര്‍ത്തുന്നത്‌.
1980 കളുടെ പകുതി മുതല്‍ യുവാക്കളുടെ മനസില്‍ ഹരമായിരുന്ന ഒരു രംഗമാണ്‌ പുനരവതരിപ്പിക്കാന്‍ കരീന ശ്രമിക്കുന്നത്‌. രാജ്‌കപൂറിന്റെ ചിത്രമായ രാം തേരി ഗംഗാ മെയ്‌ലി എന്ന ചിത്രത്തില്‍ വെളുത്ത സാരിമാത്രമുടുത്ത്‌ വെള്ളച്ചാട്ടത്തിന്‌ കീഴിലിരുന്ന്‌ മന്ദാകിനി കുളിക്കുന്ന രംഗമുണ്ട്‌. അതേ രംഗമാണ്‌ രാജ്‌കപൂറിന്റെ ചെറുമകളായ കരീന പുനരവതരിപ്പിക്കുന്നത്‌.
കരീനയുടെ ആവശ്യപ്രകാരമാണ്‌ ഈ രംഗം പുനരവതരിപ്പിക്കുന്നതെന്ന്‌ സംവിധായിക എക്താ കപൂര്‍ പറയുന്നു. അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ കഥ പറയുന്ന വണ്‍സ്‌ അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയിലാണ്‌ ഈ രംഗം ഉള്‍പ്പെടുത്തുന്നത്‌.
അതേസമയം ഈ രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാലും സെന്‍സര്‍ബോര്‍ഡിന്റെ കത്തി വീഴാനുള്ള സാധ്യത ഏറെയാണ്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ