ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശ്രീകാന്ത്‌ രാജിസന്നദ്ധത അറിയിച്ചു

Buzz It
2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

മാഞ്ചസ്‌റ്റര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകാന്ത്‌ സ്ഥാനം ഒഴിയുന്നു. ഇംഗ്ലണ്ട്‌ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ തകര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ്‌ ശ്രീകാന്ത്‌ സ്ഥാനം ഒഴിയുന്നത്‌. ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള അദ്ദേഹം തന്റെ രാജി സന്നദ്ധത ബി സി സി ഐയെ അറിയിച്ചുകഴിഞ്ഞു.
ബി സി സി ഐ ഇനിയും ഈ വാഗ്‌ദാനം സ്വീകരിച്ചിട്ടില്ല. ഇന്ത്യയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ശ്രീകാന്തിനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ പരാജയത്തിന്റെ പേരില്‍ ശ്രീകാന്തിനെ ബലിയാടാക്കാന്‍ ബി സി സി ഐ താത്‌പര്യം കാട്ടിയിട്ടില്ല. ശ്രീകാന്താവട്ടെ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ താത്‌പര്യം കാട്ടിയിട്ടുമില്ല.  

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ